Wednesday, October 17, 2007

ഇന്ദ്രജാലം...മഹേന്ദ്രജാലം

ബംഗ്‌ളൂരിലെ സ്‌കൂല്‍ കുട്ടികള്‍ ഇന്നും എന്നെ കാണുബോല്‍ ചൊല്ലിനടക്കുന്ന എന്റെ മാജിക്ക്‌ മന്ത്രങ്ങള്‍.
paab_sO laapa_sO...pikaassO...hukka huwa mikkaaDO...samONiya..miyOshii..maajikkaa....maajikkaa...maajikkaa
പാബ്‌സോ ലാപ്‌സോ...പികാസ്സോ...ഹുക്ക ഹുവ മിക്കാഡോ...സമോണിയ..മിയോഷീ..മാജിക്കാ....മാജിക്കാ...മാജിക്കാ...
പ്രിയ സ്നേഹിതരെ...ഇവിടെ ഞാന്‍ തികച്ചും വ്യത്യസ്തമായ ഒരു മുഖത്തോടെയായിരിക്കും നിങ്ങളെ അഭിമുഖീകരിക്കുന്നത്‌...വിസ്‌മയങ്ങളുടെ മാന്ത്രികകഥകള്‍ പറയാന്‍ ഞാനാളല്ല... ബംഗ്‌ളൂരിലും..ദുബായിലും..ഓമാനിലും..മാജിക്ക്‌ ഷോകള്‍ നടത്തിയ എന്റെ അനുഭവങ്ങള്‍..ഓര്‍മ്മയിലുള്ളത്‌ ഇവിടെ പങ്ക്‌ വെയ്ക്കാം. ഒപ്പം നിങ്ങളുടെ അറിവില്ലേക്ക്‌ കുറെ മാന്ത്രിക വിദ്യകളുടെ രഹസ്യങ്ങളും.മജീഷ്യന്‍ മന്‍സൂര്‍ അവതരിപ്പിക്കുന്ന... ബ്ലോഗ്ഗോ മാജിക്ക്‌..നിങ്ങള്‍ ഇതുവരെ നല്‍കിയ സഹായസഹകരണങ്ങള്‍ ഈ മജീഷ്യനും നല്‍കും എന്ന പ്രത്യാശയോടെ...........

മാജിക്ക്‌ പഠിക്കാന്‍ നിങ്ങളറിഞിരിക്കേണ്ട മൂന്ന്‌ പ്രധാന കാര്യങ്ങള്‍...1. പരിശീലനം2. പ്രാക്‌ടീസ്സ്‌3. പരിശ്രമംഈ മൂന്ന്‌ കാര്യങ്ങള്‍ കൈയിലുണ്ടെങ്കില്‍...ചുട്ടകോഴിയെ വരെ പറപ്പിക്കാം. അപ്പോ ഞാന്‍ കാട്ടികൂട്ടിയ കുറെ മാജിക്ക്‌ ഷോകളുടെ കൂടെ നിങ്ങള്‍ക്കായി കുറെ മാജിക്ക്‌ പരിശീലനം.ഇത്‌ പഠിച്ചാല്‍ എത്‌ വീഴാത്ത .....വീഴും..അനുഭവം ഗുരു.

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍...നിലംബൂര്‍..(കാല്‍മീ ഹലോ)

4 comments:

കോയിസ് said...

ഠോ..ഠൊ..ഠോ..
മൊത്തം ഗുണ്ടാ...
ശിവകാശീലു വീണ്ടും ഓര്‍ഡര്‍ ചെയ്തു..
ഇല്ലേല്‍ ഇറാക്കീന്നു ഇറക്കും
സന്തോഷം സഹിക്കാന്‍ വയ്യേ...
എനിക്കു മാജിക്കു പഠിക്കാലോ..

പ്രയാസി said...

മന്‍സൂ...
പ്രൊഫസര്‍ മഹേന്ദ്രലാല്‍ മന്‍സുവിന്റെ അടുത്ത ഐറ്റം
ബ്ലോഗ് വാനിഷിങ്..!
ctr+alt+Delete enter
എങ്ങനെയുണ്ടു മൊത്തത്തില്‍ വാനിഷാകും..
mansoo
Wlcome..:)

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...
ഞാന്‍‌ ഞെട്ടി, ഇതു വായിച്ചിട്ട്...

ആദ്യത്തെ ബ്ലോഗ് മാന്ത്രികന്‍ “മജീഷ്യന്‍‌ മന്‍‌സൂര്‍‌” ഭായ്ക്ക് സ്വാഗതം...!

[കുട്ടിക്കാലത്ത് അല്ലറ ചില്ലറ മാജിക്ക് വിദ്യകള്‍‌ ഞാനും പഠിക്കാന്‍‌ ശ്രമിച്ചിരുന്നു.]
;)

ദിലീപ് വിശ്വനാഥ് said...

ഇതെന്താ, നേരത്തേ മാജിക് കാണിച്ച് പൊലീസ് പിടിച്ച കഥ എവിടെയോ വായിച്ചതുപോലെ...