മാജിക്കിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന് അറിഞതില്‍
സന്തോഷം. അപ്പോ ഈ വിവരണങ്ങള്‍ക്കിടയില്‍ നമ്മുടെ കുഞുങ്ങള്ക്ക്
കാണിച്ചു കൊടുക്കാനും...നമ്മുക്ക് കുഞുങ്ങള്ക്കിടയിലും..കൂട്ടുക്കാര്‍ക്കിടയില്‍
ഷൈന്‍ ചെയ്യാനുമായി...ഇടക്കിടക്ക്..കൊച്ചു കൊച്ചു ക്ലോസ്സപ്പ്
ട്രിക്സ്...പഠിക്കാം.
മാജിക്ക് പഠിക്കാന്‍ ആവശ്യമായ മൂന്നു കാര്യങ്ങള്‍..
1. പ്രാക്ടീസ്....
2. പരിശീലനം
3. പ്രാക്ടീസ്...ഇതില്ലെങ്കില്‍ നോ രക്ഷ...
ഒരു കൊച്ചു മാജിക്ക് കാണുക...

തെരഞെടുക്കുക (ഇസ്പേഡില്).. ഇനി ഈ കാര്‍ഡ്
മുകളിലേക്കോ..താഴേക്കോ...അടുത്തു കാണുന്ന ചുവന്ന (ആഡ്ദന്) കാര്‍ഡിന്റെ
സ്ഥാനത്ത് വെയ്യ്ക്കുക. ഇനി ഇടത്തോ..വലത്തോ അടുത്തുള്ള കറുത്ത കാര്‍ഡിന്റെ സ്ഥാനത്ത് നിങ്ങള്‍ വിച്ചാരിച്ച കാര്‍ഡ് മാറ്റുക...മാറ്റിയല്ലോ..ഇനി '' X '' (ഡയോഗ്നലി) രീതിയില്‍ നിങ്ങള്‍ വിച്ചാരിച്ച കാര്‍ഡിനെ അടുത്തുള്ള ചുവപ്പ് കാര്‍ഡിന്റെ സ്ഥാനത്തേക്ക് മാറ്റുക.
കഴിഞല്ലോ.. ഇനി അവസാനമായിട്ട് മുകളിലോ.. താഴെയോ..കാണുന്ന കറുപ്പു നിറമുള്ള
കാര്‍ഡിന്റെ സ്ഥാനത്ത് നിങ്ങള്‍ വിച്ചാരിച്ച കാര്‍ഡ് വെയ്യ്ക്കുക....ഇപ്പോ
നമ്മുടെ മാജിക്ക് അവസാനിച്ചിരിക്കുന്നു.
കാര്‍ഡിന്റെ സ്ഥാനത്ത് നിങ്ങള്‍ വിച്ചാരിച്ച കാര്‍ഡ് വെയ്യ്ക്കുക....ഇപ്പോ
നമ്മുടെ മാജിക്ക് അവസാനിച്ചിരിക്കുന്നു.
ഇനി നിങ്ങള്‍ വിച്ചാരിച്ച കാര്‍ഡ് ഏവിടെയാണ് ഇരികുന്നതെന്ന് ഞാന്‍
പറയട്ടെ...അടിയിലെ നിരയില്‍ രണ്ടാമന്...
എന്താ ഉത്തരം ശരിയല്ലേ...
ഇവിടെ രഹസ്യം ഒന്നുമില്ല... വര്‍ണ്ണങ്ങളുടെ സ്ഥാന നിര്‍ണ്ണയം മാത്രം..
ഞാന്‍ പറഞ ചലനങ്ങള്‍ ഫോളോ ചെയ്തു നോക്കൂ ..മറ്റു ബ്ലാക്ക് കാര്‍ഡുകളും
എത്തിചേരുന്നത് അവസാന വരിയില്‍ രണ്ടാമനായിട്ടായിരിക്കും.
എത്തിചേരുന്നത് അവസാന വരിയില്‍ രണ്ടാമനായിട്ടായിരിക്കും.
ഇഷ്ടമായെങ്കില്‍ അറിയിക്കണേ...
നന്മകള് നേരുന്നു
19 comments:
മാജിക്ക് ലോകത്തില്‍ ഞാന്‍ ഒരു ശിശു മാത്രം...അറിയാവുന്നത്..ഇവിടെ വിളമ്പുന്നു....ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ......
ഇനിയും ഒത്തിരി കുഞു കുഞു വിദ്യകളുമായി തിരിച്ചു വരാം...
സലാമീ നമസ്തേ...
നന്മകള് നേരുന്നു
മന്‍സൂ കൈയ്യില്‍ കാര്‍ഡില്ലാ..
ബ്ലോഗില്‍ ചീട്ടിന്മേല് ഉറങ്ങുന്ന കുറച്ചാള്ക്കാരുണ്ടു..
ചോദിച്ചു നോക്കട്ടെ.!
എന്തായാലും നിന്റെയല്ലെ മാജിക് നന്നാകാതിരിക്കില്ല..
ഒരു പാര്‍ട്ടി അലക്കാന്‍ പൊയിരിക്കുവാ..
അതു കഴിഞ്ഞു വരുമ്പോള്‍ ചോദിക്കാം..:)
നോക്കി നോക്കി. ഇതു വര്‍ക്ക് ചെയ്യുന്നുണ്ട്. കുറച്ചു നേരം ആലോചിച്ചപ്പോള്‍ ഇതിന്റെ ഗുട്ടന്‍സ് പിടികിട്ടി. നന്നായിട്ടുണ്ട്.
ചീട്ടു കൈയില്‍ കൊണ്ടു നടക്കുന്നവര്‍ക്കൊക്കെ എന്തെളുപ്പം.
ഗുലാമ്പരിശും പന്നിമലത്തും കളിച്ചു നടന്നപ്പോഴൊന്നും ഇങ്ങനത്തെ നല്ല കാര്യങ്ങളൊന്നും ചെയ്യാന്‍ തോന്നിച്ചില്ല്. :(. ഇപ്പൊഴാണേല്‍ ചീട്ടുമില്ല. മേടിയ്ക്കട്ടെ. എന്നിട്ട് പരീക്ഷണം. നന്ദി മനസൂര്‍
ഈ നമ്പര്‍ കൊള്ളാലോ മന്സു
മന്‍സൂറേ
നന്നായി.കൂടുതല്‍ ട്രിക്കുകള്‍ പ്രതീക്ഷിക്കുന്നു.
മന്‍സൂര്‍ ഭായ്...
ഹിഹി... ഇഷ്ടപ്പെട്ടു...
അടുത്തത് പോരട്ടേ...
:)
നന്നായിരിക്കുന്നു.
തുടരുക.
പെണ്‍കുട്ടിയെ മുറിക്കുന്ന മാജിക്ക് പഠിപ്പിക്കാമോ?
ഒന്നു രണ്ടു പേരെ മുറിക്കാനുണ്ട്.
പിന്നെ ആവശ്യം വരുമ്പോള്‍ ഒന്നിപ്പിച്ചാല്‍ മതിയല്ലോ?
അഭിനന്ദനങ്ങള്‍
:)
ഈ പരിപാടി കൊള്ളാം.
അടുത്തത് പറ.
മന്‍സൂര്‍ഭായ്..ചീട്ടൊക്കെ ആ കല്യാണ വീട്ടിലാണ്, കയ്യിലെ കാശൊക്കെ കേമന്മാര് അടിച്ചെടുത്തു..ഇനിയിപ്പൊ ചീട്ടു കിട്ടുമ്പോള്‍ ഒന്നു ശ്രമിക്കട്ടേ...
തുടരുക.. എനിക്ക് ചീട്ടിന്റെ കുറെ മാജിക്കറിയാം, പക്ഷെ എങ്ങിനെ അവതരിപ്പിക്കും???
:))
കുഞാ....നന്ദി..
ചീട്ടിന്റെ മാജിക്കുകള്‍ നമ്മുക്കിവിടെ കൊടുക്കാം....
അത് പോലെ നിങ്ങളുടെ മാജിക്കിനെകുറിച്ചുള്ള അറിവുകളും നമ്മുക്ക് ഇവിടെ പങ്ക് വെക്കാം....സഹകരണം പ്രതീക്ഷിക്കുന്നു...
മെയില്‍ അയക്കുക...ഇന്‍വിറ്റേഷന്‍ അയക്കാം.
callmehello@gmail.com
മന്‍സൂര്‍ , ഇഷ്ടപ്പെട്ടു തുടരുക!
നല്ല സംരംഭം തുടരുക
സിദ്ധാര്‍ഥ് ഉറങ്ങാന്‍ പോയി.
എണീയ്ക്കുമ്പോള്‍, ഞാന്‍ അവനെ ഈ വിദ്യ കാട്ടി അത്ഭുതപ്പെടുത്തും.
തുടരുമല്ലൊ !
പോരട്ടെ മന്‍സൂര്‍ ഭായ് ഇങ്ങനത്തെ വിദ്യകള്‍ ഓരോന്നായി.....
മുരളിഭായ്...സന്തോഷം...
സാജന്...
നന്ദി...
4മണിപൂക്കല്...
നന്ദി...
കാര്‍ട്ടൂണിസ്റ്റ്...
നന്ദി...
കുറുമാന് ജീ..
സന്തോഷം...നന്ദി...
ഈ സഹകരണവും...പ്രോത്സാഹനവും........തുടര്‍ന്നും പ്രതീക്ഷിക്കുന്നു...
എല്ലാവര്ക്കും നന്മകള് നേരുന്നു...
പ്രയാസി...
കൈയില്‍ കാര്‍ഡില്ലെങ്കിലും..പ്രശ്നമില്ല..പക്ഷേ ഇഖാമ....ഇല്ലെങ്കില്‍ പോലീസ് പിടിക്കും സൂക്ഷിക്കണം..കേട്ടോ...
ശ്യാം....നന്ദി....ഭാവിയുണ്ടു....
വാല്മീകി....നന്ദി...
നിഷ്ങ്കളകാ....അപ്പോ സത്യത്തില്‍ ഒരു നിഷ്ങ്കളകന് തന്നെ.....നന്ദി
ശെഫി...നന്ദി...
അരവിന്ദ്...നന്ദി...
ശ്രീ....നന്ദി...
ബാജിഭായ്...നന്ദി...
കൊച്ചുമുതലാളി...നന്ദി...
എല്ലാവര്ക്കും നന്മകള് നേരുന്നു...
Post a Comment