Sunday, December 9, 2007

നീതു മോളുടെ ഒന്നാം പിറന്നാള്‍

പ്രിയ ബൂലോക സ്നേഹിതരേ...

എന്റെ മകള്‍ നുഹ മറിയം എന്ന നീതുവിന്റെ ഒന്നാം പിറന്നാളാണ്‌ ഇന്ന്‌
സസന്തോഷം എല്ലാവരെയും അറിയിക്കുന്നു.ആ എല്ലാരുമുണ്ടല്ലൊ....വരൂ കയറിയിരികൂ...

പോവല്ലേ.... വൈകുന്നേരം ചായയും ടൈഗര്‍ ബിസ്‌ക്കറ്റുമുണ്ട്‌...

നന്‍മകള്‍ നേരുന്നു.

എന്‍.ബി. (ജോലിത്തിരക്കിലായിരുന്നു അത നേരത്തെ പോസ്റ്റിടാന്‍ കഴിയാഞ്ഞത്‌...)

43 comments:

മന്‍സുര്‍ said...

നീതു മോളേ.... ഉപ്പച്ചിയുടെ

ആയിരമായിരം ജന്മദിനാശംസകള്‍...

എന്റെ മകളുടെ പിറന്നാളിന്‌ ബ്ലോഗ്ഗ്‌ ടീ വി യിലൂടെ ഒരു പാട്ട്‌ വെച്ച്‌ തരണം....

സസ്നേഹം....മന്‍സൂര്‍..ജിദ്ദയില്‍ നിന്നും

കൂട്ടുകാരന്‍ said...

ഞാന്‍ ആദ്യം എത്തി...
നീതു മോളേ....പിറന്നാള്‍ ആശംസകള്‍...

naush said...

നീതു മോളേ...പിറന്നാള്‍ ആശംസകള്‍...

ഒരു “ദേശാഭിമാനി” said...

നീതൂ മോളേ... ഈ അപ്പൂപ്പന്റെ വ്ക “ഹാപ്പീബര്‍ത്ത്ഡേ! .... ടൂ യൂ.....”

സനാതനന്‍ said...

മന്‍സൂറിന്റെ ലോകപ്രശസ്തമായ വാചകം കടമെടുക്കുന്നു. നനമകള്‍ നേരുന്നു :)

ശ്രീ said...

നീതു മോളേ...

പിറന്നാളാശംസകള്‍‌!

മന്‍‌സൂര്‍‌ ഭായ്, ഏതു പാട്ടാ വേണ്ടതെന്നു പറയ്!

പ്രയാസീ, ഒരു പാട്ടു പാടിക്കൊടുക്കണേ...

..::വഴിപോക്കന്‍[Vazhipokkan] said...

മന്‍‌സൂര്‍‌ ഭായ്,
നീതു മോള്‍ക്കു പിറന്നാളാശംസകള്‍‌!

പഥികന്‍ said...

നീതു മോള്‍ക്ക്‌, ഒന്നാം പിറന്നാളിന്റെ വക ചക്കര മുത്തം.

Niswanam said...

It's your first birthday,Neethu dear,
One candle on your cake;
Proud parents stare in wonder
At each new move you make.

We join in celebration,
On this special date,
For YOU dear Neethu has brought pleasure
Into all our lives.

We look forward now to seeing
How you progress and grow,
From the cute and tiny infant
You were one year ago.

So dig into your icing;
Enjoy your presents, too.
The reason for this day
Is a special person--YOU dearest li'l one.....!!!!!

സണ്ണിക്കുട്ടന്‍ /Sunnikuttan said...

നീതു മോള്‍ക്ക് സണ്ണി അങ്കിളിന്റേയും നിത്യ ആന്റിയുടേയും പിറന്ത നാള്‍ വാഴ്ത്തുക്കള്‍.

കുഞ്ഞന്‍ said...

നീതു മോളേ.. കുഞ്ഞനമാവന്റെ ജന്മദിനാശംസകള്‍..!

ആയുസ്സും ആരോഗ്യം നേരുന്നു...!

മന്‍സുര്‍ said...

പ്രിയമുള്ളവരെ....

ഈ പിറന്നാല്‍ സുദിനത്തില്‍ എന്നോടൊപ്പം പങ്ക്‌ ചേര്‍ന്ന്‌ നീതുവിന്‌ ആശംസകള്‍ അര്‍പ്പിച്ച ഓരോരുത്തര്‍ക്കും നന്ദി....

പ്രവാസഭൂമിയില്‍ ഇന്ന്‌ ഈ സ്നേഹാഭിപ്രായങ്ങളില്‍ ഞാന്‍ ശരിക്കും...നീതു മോളുടെ പിറന്നാല്‍ സന്തോഷത്തോടെ ആഘോഷിച്ചു.

എല്ലാവരുടെയും സ്നേഹാഭിപ്രായങ്ങള്‍ തീര്‍ച്ചയായും നീതു മോളെ അറിയിക്കാം......

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു

മൂര്‍ത്തി said...

നീതു മോള്‍ക്കു ജന്മദിനാശംസകള്‍..

റഫീക്ക് കിഴാറ്റൂര്‍ said...

നീതു മോള്‍ക്ക്,
@@@@@@@@@@പിറന്നാള്‍ ആശംസകള്‍@@@@@@@@@@

ഉപാസന | Upasana said...

ഭായ്
ഉപാസനയുടെ ആശംസകള്‍ മോളൂട്ടിക്ക്
:)
ഉപാസന

പ്രയാസി said...

എടാ മന്‍സൂ നിനക്കെന്നെ നേരത്തെ ഒന്നറിയിക്കാമായിരുന്നു..:(
വൈകിപ്പോയി.. കാലിച്ചായയായാലും മതി ബിസ്കറ്റിന്റെ കവറു മണപ്പിച്ചു കുടിക്കാം..:(
മോളുക്കുട്ടിക്കു തരാന്‍ പ്രയാസി മാമയുടെ കൈയ്യില്‍ ഇതെ
ഉള്ളു.

മോളുക്കുട്ടിക്കു ഒരായിരം ആശംസകള്‍..:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

പിറന്നാള്‍ ആശംസകള്‍ നീതു മോളേ....:)

ദ്രൗപദി said...

നീതുമോള്‍ക്ക്‌
ഹൃദ്യമായ
ജന്മദിനാശംസകള്‍...

ശ്രീവല്ലഭന്‍ said...

നീതു മോള്‍ക്ക്‌ പിറന്നാള്‍ ആശംസകള്‍!

she is so cute.....

തറവാടി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു.

നാടോടി said...

നീതു മോളേ,
പിറന്നാള്‍ ആശംസകള്‍....

ദേവന്‍ said...

നീതുമോളേ,
മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

അലി said...

നീതുമോള്‍ക്ക്
ആയിരമായിരം പിറന്നാള്‍ ആശംസകള്‍...
ഒപ്പം മോള്‍ടെ ഉപ്പച്ചിക്ക് പ്രവാസാശംസകള്‍!

മന്‍സൂര്‍ ഭായിക്കും കുടുംബത്തിനും നന്‍‌മകള്‍ നേരുന്നു.

മാണിക്യം said...

നീതു മോളേ!!
ഈ ലോകത്തിലേ
സകല സൌഭാ‍ഗ്യങ്ങളും തന്ന്
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
‍ജന്മദിനാശംസകള്‍ ..
ദീര്‍ഘായുസ്സോടെ,
ആരോഗ്യത്തോടെ ,
മനസ്സുഖത്തോടെ,
സന്തോഷ്ത്തോടെ
സമ്പല്‍ സമൃദ്ധിയില്‍
എല്ലാവരുടേയും കണ്ണിലുണ്ണിയായ്
സുന്ദര സ്വപനങ്ങള്‍ കണട് ...
ഒത്തിരി ഒത്തിരി
പിറന്നാള്‍ ആഘോഷിക്കാന്‍
ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.!
പിറന്നളിന്റെ സന്തോഷം ഒന്ന് വേറെ തന്നെ!!
അതിവിടെ പങ്കു വയ്ക്കാന്‍ സന്മനസ്സ് കാണിച്ച
മന്‍സൂറിന് നന്ദി ....
പ്രാര്‍ത്ഥനയോടെ
മാണിക്യം!!

വാല്‍മീകി said...

നീതു മോള്‍ക്ക്‌ പിറന്നാള്‍ ആശംസകള്‍!

കൊച്ചുത്രേസ്യ said...

മോളൂട്ടീ.. ഒരുപാടൊരുപാട്‌ ആശംസകള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നീതുമോള്‍ക്ക്‌ കുസൃതി നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...

വക്കാരിമഷ്‌ടാ said...

നീതുക്കുട്ടീ, പിറന്നാളാശംസകള്‍. എന്തൊക്കെയാണ് സമ്മാനങ്ങള്‍ കിട്ടിയത്? പല്ലുവരുന്നതിനു മുന്‍പ് (അതോ വന്നോ) മുട്ടായിയൊക്കെ തിന്ന് തീര്‍ത്താല്‍ പല്ല് കേടാവുമെന്ന പേടി വേണ്ട :)

ഒ-ടന്‍‌ജോബി ഒമേദെത്തോ ഗൊസായ്‌മസ് (ജാപ്പനീസാണ്) :)

ബാജി ഓടംവേലി said...

നീതുമോള്‍ക്ക്‌
ഹൃദയം നിറഞ്ഞ
ജന്മദിനാശംസകള്‍

ഏ.ആര്‍. നജീം said...

നീതുമോള്‍ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍....
എന്നാലും കാലിച്ചായയില്‍ ഒതുക്കിക്കളഞ്ഞല്ലോ ദുഷ്ടാ..... :)

ഗുപ്തന്‍ said...

വൌ..ചുന്ദരിക്കുട്ടീ.. ആപ്പീ ബെര്‍ത്ത്ഡേറ്റൂയൂ...

ഭക്തന്‍സ് said...

അയ്യോ..ഭക്തന്‍ വരാന്‍ താമസിച്ചല്ലൊ!!!

എന്റെ കൂടെ ആശംസകള്‍ പറഞ്ഞേക്കണേ....

സന്തോഷ...ജന്മദിനം കുട്ടിക്ക്....

അഭിലാഷങ്ങള്‍ said...

നീതുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍..
കൂടെ
എന്റെ വക ഒരു ചക്കരയുമ്മയും...!

SAJAN | സാജന്‍ said...

നീതുമോളെ, അങ്കിള്‍ താമസിച്ചുപോയല്ലൊ എന്നാലും ഒരായിരം പിറന്നാള്‍ ആശംസകള്‍:)

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ...

ശരിക്കും ഞാന്‍ എന്റെ മോളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചു എന്ന്‌ പറയട്ടെ.. ഒന്നാം പിറന്നാളിന്ന്‌ നാട്ടില്‍ പോകണമെന്ന്‌ കരുതിയിരുന്നെങ്കിലും കഴിഞ്ഞില്ല...പക്ഷേ ആ ദുഃഖങ്ങള്‍ ഇതാ ഇവിടെ നല്ലൊരു ആഘോഷമായി ആസ്വദിച്ചു.
ഈ പെരുന്നാള്‍ പാര്‍ട്ടിയില്‍ എന്നോടൊപ്പം ഒത്തു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ...ഒപ്പം പ്രാര്‍ത്ഥനകളും...

നന്‍മകള്‍ നേരുന്നു

പടിപ്പുര said...

മന്‍സൂര്‍, മോള്‍ക്ക് പിറന്നാളാശംസകള്‍.

പി.സി. പ്രദീപ്‌ said...

നീതു മോള്‍ക്ക്‌ എല്ലാ വിധ പിറന്നാള്‍ ആശംസകളും നേരുന്നു.

G.manu said...

നീതു നിനക്കെണ്റ്റെ നെഞ്ചില്‍ വിരിയിച്ച
നീരണിപ്പൂക്കളീ ജന്‍മദിനത്തിന്ന്.......

കൃഷ്‌ | krish said...

വൈകിയെത്തിയതുകൊണ്ട് ചായയൊക്കെ തണുത്തുകാണുമല്ലോ.

നീതുവിന് പിറന്നാള്‍ ആശംസകള്‍.

വേണു venu said...

നീതു മോളുടെ ഒന്നാം പിറന്നാള്‍ ഇതുവരേയും കാണാതെ പോയ അന്ങ്കിളിന്‍റടുത്ത് കൂട്ടില്ലെന്ന് പറയല്ലെ മോളുകുട്ടി.
ഞങ്ങളുടെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍‍.:)

ഹരിശ്രീ said...

വൈകിയെങ്കിലും മോള്‍ക്ക് എന്റേയും വക പിറന്നാള്‍ ആശംസകള്‍...

ഹരിശ്രീ said...

വൈകിയെങ്കിലും മോള്‍ക്ക് എന്റേയും വക പിറന്നാള്‍ ആശംസകള്‍...

ദീപു said...

നീതുവിന്‌ ഞാന്‍ എന്താ തരുക?
നല്ലൊരു ഉമ്മ :)
നന്മ കണ്ട്‌ നല്ലതായ്‌ വളരട്ടെ